ഓഖി ദുരന്തം: രണ്ട് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു

Published : Jan 08, 2018, 07:42 PM ISTUpdated : Oct 05, 2018, 12:46 AM IST
ഓഖി ദുരന്തം: രണ്ട് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു

Synopsis

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പെട്ട് മരിച്ച രണ്ട്പേരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. പുന്തുറ സ്വദേശി പി അടിമ, വലിയതുറ സ്വദേശി ഷിബു സേവ്യര്‍ എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. പി അടിമയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലും, സേവ്യറിന്റേത് കൊയിലാണ്ടി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നവംബറോടെ മീദ് കിട്ടില്ല, പക്ഷെ ഷീം റെഡി, കടൽ മത്സ്യത്തെ കൃത്രിമമായി വളര്‍ത്തി വിപണിയിലെത്തിച്ച് കുവൈത്ത്, വിപണിയിൽ തരംഗം
ബദരിനാഥ് സംഭാവന കൊള്ള: ഒരാള്‍ക്കെതിരെ കേസെടുത്തു, അന്വേഷണത്തിന് നാലംഗ പ്രത്യേക സംഘം