കഞ്ചാവും ലഹരി ഗുളികകളുമായി രണ്ട് പേര്‍ പിടിയില്‍

Published : Jul 13, 2017, 08:02 PM ISTUpdated : Oct 04, 2018, 07:44 PM IST
കഞ്ചാവും ലഹരി ഗുളികകളുമായി രണ്ട് പേര്‍ പിടിയില്‍

Synopsis

തൃശൂര്‍: കഞ്ചാവും ലഹരി ഗുളികകളുമായി രണ്ട് പേരെ കാലടി പോലീസ് പടികൂടി. കാലടി മഞ്ഞപ്ര സ്വദേശികളായ സുമന്‍, ഇബ്രാഹിം എന്നിവരാണ് പിടിയിലായത്.

വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നതിനായാണ് ഇവര്‍ കഞ്ചാവ്  കൊണ്ടുവന്നത്. പോലീസ് ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാൻ പരമോന്നത നേതാവിന്‍റെ ആഹ്വാനം; 'ഡോളറിനെ പുറത്താക്കണം, ഉത്പാദനം വർധിപ്പിക്കണം'
ഐഎസ്ആർഒ തലപ്പത്ത് സുപ്രധാന മാറ്റങ്ങൾ; ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്‍റർ മേധാവിയായി മലയാളി