ജെറുസലേമിലെ അമേരിക്കൻ എംബസി മേയിൽ പ്രവര്‍ത്തമാരംഭിക്കും

By Web DeskFirst Published Feb 23, 2018, 10:28 PM IST
Highlights

ജെറുസലേമിലെ അമേരിക്കൻ എംബസി ഈ മേയ് മാസത്തിൽ പ്രവര്‍ത്തമാരംഭിക്കുമെന്ന് ട്രംപ് ഭരണകൂടം.  മേയ് മധ്യത്തോടെയായിരിക്കും ഉദ്ഘാടനം. പ്രതീക്ഷിച്ചതിലും നേരത്തെയാണ് അമേരിക്കൻ എംബസി ജെറുസലേമിൽ പ്രവര്‍ത്തനമാരംഭിക്കുന്നത്. അടുത്ത വര്‍ഷമേ ഇതുണ്ടാകുവെന്നായിരുന്നു നേരത്തെ അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് വ്യക്തമാക്കിയിരുന്നു.  അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജറുസലേമിനെ ഇസ്രയേലിന്റെ  തലസ്ഥാനമായി പ്രഖ്യാപിച്ചതും ടെൽ അവീവിലുള്ള എംബസി ഇവിടേക്ക് മാറ്റുമെന്നുള്ള പ്രഖ്യാപനം വൻ കോളിളക്കമുണ്ടാക്കിയിരുന്ന

 

click me!