നദീറിനെതിരെ യുഎപിഎ ചുമത്തി

Published : Dec 19, 2016, 05:07 PM ISTUpdated : Oct 05, 2018, 02:07 AM IST
നദീറിനെതിരെ യുഎപിഎ ചുമത്തി

Synopsis

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രപ്രവര്‍ത്തകനുമായ നദീറിനെതിരെ യുഎപിഎ ചുമത്തി. നദീറിനെ മാവോയിസ്‌റ് ബന്ധം ഉള്ള കേസില്‍ ആദിവാസികള്‍ തിരിച്ചറിഞ്ഞെന്നാണ് പോലീസ് പറയുന്നത്. നദീറിന് മേല്‍ നേരത്തെ ഉള്ള കേസ് ആണെന്നാണ് പോലീസ് പറയുന്നത്.

ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ കമല്‍ സി ചവറയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോഴാണ് നദീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകീട്ടോടെയാണ് ആറളം പൊലീസെത്തി നദിറിനെ കണ്ണൂരിലേക്ക് കൊണ്ടു പോയത്. കണ്ണൂര്‍ ആറളം പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത െ്രെകം നമ്പര്‍ 148/16 കേസിലാണ് നദീറിനെ കസ്റ്റഡിയിലെടുത്തുന്നതെന്ന് മെഡിക്കല്‍ കൊളജ് പൊലീസ് അറിയിച്ചിരുന്നു. 2015ല് രജിസ്റ്റര്‍ ചെയ്ത കേസാണിത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു; പാലക്കാട് ഫിസിക്കൽ ക്ലാസുകൾ നടത്താൻ അനുമതി
പുതിയ സർക്കാരിൻ്റെ നയ തീരുമാനങ്ങൾക്ക് കാത്തുനിന്നില്ല; ഭരണമാറ്റത്തിന് പിന്നാലെ കിഫ് ബി സിഇഒ കെഎം എബ്രഹാം രാജിവച്ചു