ആ​ധാ​ർ ചോര്‍ച്ച; വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​നെ​തി​രെ നി​യ​മ​ന​ട​പ​ടി

Web Desk |  
Published : Mar 25, 2018, 03:55 PM ISTUpdated : Jun 08, 2018, 05:53 PM IST
ആ​ധാ​ർ ചോര്‍ച്ച; വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​നെ​തി​രെ നി​യ​മ​ന​ട​പ​ടി

Synopsis

അ​ടി​സ്ഥാ​നമി​ല്ലാ​ത്ത വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ചു നടപടിയെടുക്കുമെന്ന് യു​ഐഡി​എ​ഐ  

ദില്ലി: ആ​ധാ​ർ‌ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​താ​യ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് യു​ഐഡി​എ​ഐ. ആ​ധാ​ർ ഡേ​റ്റാ​ബേ​സി​ൽ ചോ​ർ​ച്ച​യൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ധാ​ർ‌ വി​വ​ര​ങ്ങ​ൾ ഭ​ദ്ര​വും സു​ര​ക്ഷി​ത​വു​മാ​ണെ​ന്നും യു​ഐ​ഡി​എ​ഐ അ​റി​യി​ച്ചു. അ​ടി​സ്ഥാ​നമി​ല്ലാ​ത്ത വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. ചോ​ർ​ച്ച​യു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ ത​ന്നെ അ​ത് പ്ര​സ്തു​ത ക​മ്പ​നി​യു​ടെ ഡേ​റ്റ​ബേ​സ് ആ​യി​രി​ക്കും. അ​തി​ന് യു​ഐ​ഡി​എ​ഐ​യു​ടെ കീ​ഴി​ലു​ള്ള ഡേ​റ്റ​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മു​ണ്ടാ​കി​ല്ലെ​ന്നും ആ​ധാ​ർ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാന് തിരിച്ചടി, ഹോർമൂസിൽ കപ്പലുകൾക്ക് നേരെ ആക്രമിച്ചതിന് മറുപടി, വീണ്ടും ആക്രമണം നടത്തി അമേരിക്ക
സർക്കാർ ജീവനക്കാരനായ അച്ഛൻ മരിച്ചിട്ട് ഒരു വ‍ർഷം, ആശ്രിത നിയമനം നേടിയ അമ്മയെ കൊലപ്പെടുത്തി മകൾ, ലക്ഷ്യം സ‍ർക്കാർ ജോലി