കോഴിക്കോട് 24 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

Published : Mar 30, 2017, 06:35 PM ISTUpdated : Oct 05, 2018, 01:00 AM IST
കോഴിക്കോട് 24 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

Synopsis

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ 24 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. വടകര സ്വദേശികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുസ്തഫ, ഇസ്മായില്‍, റയീസ് എന്നിവരാണ് പിടിയിലായത്.

ഡിവൈഎസ്പി സുദര്‍ശന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണ വിതരണത്തിനെത്തിയ സംഘം പിടിയിലായത്. ഇവരില്‍ നിന്ന് നിരവധി രേഖകളും പിടികൂടിയിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെള്ളം കയറിയ വീടുകളിലെ താമസക്കാർ എവിടെയാണെന്നത് പ്രശ്നമില്ല, ക്യാമ്പുകളിൽ എത്തിയില്ലെങ്കിലും ധനസഹായം നൽകുമെന്ന് മന്ത്രി എ പി അനിൽകുമാർ
'മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി'യുടെ മൂന്നാം എഡിഷൻ; പരിധി രണ്ട് കോടി രൂപയിൽ നിന്ന് അഞ്ച് കോടി രൂപയായി ഉയർത്തിയെന്ന് വി ഡി സതീശൻ