അജ്ഞാത വാഹനമിടിച്ച് തൊഴിലാളി മരിച്ചു

web desk |  
Published : Jun 29, 2018, 09:23 PM ISTUpdated : Oct 02, 2018, 06:42 AM IST
അജ്ഞാത വാഹനമിടിച്ച് തൊഴിലാളി മരിച്ചു

Synopsis

പുലർച്ചക്ക്​ വീട്ടിൽ നിന്ന്​ പാളയ​ത്തെ കടയിലേക്ക്​ ബൈക്കിൽ വരുമ്പോഴായിരുന്നു അപകടം.

കോഴിക്കോട്​:  ബൈക്കിൽ വാഹനമിടിച്ച് പാളയം പച്ചക്കറി മാർക്കറ്റിലെ തൊഴിലാളി മരിച്ചു.  പറമ്പിൽ ബസാർ ചീരോട്ടിൽ മീത്തൽ പരേതനായ ആലി മുഹമ്മദി​ന്‍റെ മകൻ ആഷിഖ്​ (48)  വെള്ളിയാഴ്​ച പുലർച്ചെ മൂന്നു മണിക്ക്​ മലാപ്പറമ്പ്​ ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്​. പുലർച്ചക്ക്​ വീട്ടിൽ നിന്ന്​ പാളയ​ത്തെ കടയിലേക്ക്​ ബൈക്കിൽ വരുമ്പോഴായിരുന്നു അപകടം. ഇടിച്ച വാഹനത്തെക്കുറിച്ച്​ വിവരമില്ല. മാതാവ്​:  സുഹറാബി. ഭാര്യ: ഹസ്​നാബി. മക്കൾ: അഫ്​സീറ, ഹംസത്തലി, അർഫീന, സഫാന, സഫറുദ്ദീൻ. മരുമക്കൾ: ഇസ്​മയിൽ,  സൽമാൻ ഫാരിസ്​, ആദിൽ, ഷിഫാന. സഹോദരങ്ങൾ: സഫൂറ, നസീമ, ഖദീജ, ഫാസിദ്​.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ നവംബർ 30 വരെ റദ്ദാക്കി ഇൻഡിഗോ
കീഴ്‍വഴക്കം തെറ്റിച്ച് ഷി ജിൻപിങ്, ട്രംപിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ നേരിട്ടെത്തി; അപൂർവം