കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയെ സിബിഐ അറസ്റ്റ് ചെയ്തു

Published : May 15, 2016, 07:19 PM ISTUpdated : Oct 04, 2018, 11:37 PM IST
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയെ സിബിഐ അറസ്റ്റ് ചെയ്തു

Synopsis

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ആനന്ദ് ജോഷിയെ സിബിഐ അറസ്റ്റ് ചെയ്തു. സന്നദ്ധ സംഘടനകള്‍ക്കുള്ള വിദേശ ഫണ്ടുകളുമായി ബന്ധപ്പെട്ടുള്ള അഴിമതിക്കേസിലാണ് അറസ്റ്റ്. ടീസ്റ്റ സെതല്‍വാദിന്‍റെ സംഘടനയുമായി ബന്ധപ്പെട്ട ഫയല്‍ മന്ത്രാലയത്തില്‍ നിന്ന് നഷ്‌ടപ്പെട്ടതിലും ഇദ്ദേഹത്തിനെതിരെ ആരോപണം ഉണ്ടായിരുന്നു.
രണ്ട് ദിവസം മുമ്പ് ഒളിവില്‍ പോയ ജോഷിയെ ഇന്ന് ഉച്ചയോടെ സിബിഐ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്  കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റുണ്ടായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

താക്കോൽ വെച്ചത് സ്കൂട്ടറിന്റെ മാറ്റിനടിയിൽ, രാത്രി 11 മണിക്ക് ഭക്ഷണം കഴിക്കാനെത്തി, സ്ഥാനം മാറിയപ്പോൾ സംശയം, പൊലീസ് ഓഫീസറുടെ വീട്ടിൽ വൻകവർച്ച
പ്രധാനമന്ത്രി ഈ മാസം 15 ന് യുഎഇയിലേക്ക്; യുഎഇ പ്രസിഡന്റുമായി ഉഭയകക്ഷി വിഷയങ്ങളിൽ ചർച്ച നടത്തും