ഭിന്നശേഷിക്കാരനായ ഏഴാം ക്ലാസ്സുകാരനെ 51കാരന്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി

Web Desk |  
Published : Jul 21, 2018, 01:00 PM ISTUpdated : Oct 02, 2018, 04:19 AM IST
ഭിന്നശേഷിക്കാരനായ ഏഴാം ക്ലാസ്സുകാരനെ 51കാരന്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി

Synopsis

ഭിന്നശേഷിക്കാരനായ ഏഴാം ക്ലാസ്സുകാരനെ 51കാരന്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി

ഹരിപ്പാട്: ഭിന്നശേഷിക്കാരനായ ഏഴാം ക്ലാസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 51-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിങ്ങോലി സ്വദേശി സത്യനെയാണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ഇയാൾ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പീഡനപരാതി: തൃശ്ശൂരിൽ ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ, പരാതി നൽകിയത് 3 യുവതികൾ, 15 പേരെ പീഡിപ്പിച്ചതായി പൊലീസ്
'ആരോഗ്യമന്ത്രി വെറും തള്ള് മാത്രം നടത്തുന്നയാളായി മാറി'; രൂക്ഷ വിമർശനവുമായി കെകെ ഹർഷിന