ഉണ്ണിത്താനെതിരെ കൈയ്യറ്റം; ആറ് പേര്‍ക്ക് സസ്പെൻഷൻ

Published : Dec 28, 2016, 07:44 AM ISTUpdated : Oct 04, 2018, 07:13 PM IST
ഉണ്ണിത്താനെതിരെ കൈയ്യറ്റം; ആറ് പേര്‍ക്ക് സസ്പെൻഷൻ

Synopsis

കൊല്ലം: കോണ്‍ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ 6 പേര്‍ക്ക് സസ്പെൻഷൻ . കൊല്ലം ഡിസിസി പ്രസിഡന്‍റിന്‍റേതാണ് നടപടി . എംഎസ് അജിത് കുമാർ, ആർഎസ് ബേബി, ശങ്കരനാരായണൻ, ബിനു മംഗലത്ത്, വിഷ്ണു വിജയൻ, അതുൽ എസ് പി എന്നിവർക്കാണ് സസ്പെന്‍ഷൻ .

രാജ്മോഹന്‍ ഉണ്ണിത്താനെ നേരെ കൊല്ലം ഡിസിസി ഓഫീസിന് മുന്നിലായിരുന്നു കൈയ്യേറ്റ ശ്രമം. അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. കൊല്ലം ഡി.സി.സി ഓഫീസിനടുത്ത് കോണ്‍ഗ്രസിന്റെ ജന്മവാര്‍ഷിക സമ്മേളനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം.  ഒരു വിഭാഗം കാറിന്റെ ചില്ലും തകർത്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് 'പോഡ', ലഹരിവ്യാപനം തടയാനായി പുതിയ പദ്ധതിയുമായി പൊലീസ്
ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ