കേരളത്തിലെ കയറിന് ഇനി ഉത്തര്‍പ്രദേശില്‍ വിപണി

Published : Dec 07, 2016, 08:31 AM ISTUpdated : Oct 05, 2018, 03:34 AM IST
കേരളത്തിലെ കയറിന് ഇനി ഉത്തര്‍പ്രദേശില്‍ വിപണി

Synopsis

സംഭരണച്ചെലവും വില്പനശാലകളുടെ നടത്തിപ്പുചെലവും ഇല്ലാതെ വന്‍ വിപണി. കേരളത്തിന്റെ തനത് കയറുല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍  സ്ഥിരം സംവിധാനമാണ് ഉത്തര്‍പ്രദേശിന്റെ വാഗ്ദാനം.. കയര്‍ കോര്‍പ്പറേഷന്‍ സംഭരിക്കുന്ന ഹാന്‍ഡ്‌ലൂം കയറുല്പന്നങ്ങള്‍ യുപിയിലെ മേഖലാ ഗോഡൗണുകളില്‍ കേരളം സ്വന്തം ചെലവില്‍ എത്തിക്കും. പതിനായിരം വില്‍പനശാലകള്‍ വഴി ഉത്തര്‍പ്രദേശ് കോഓപ്പറേറ്റീവ് ഫെഡറേഷന്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുമെന്നാണ് ധാരണ

സഹകരണമേഖലയില്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയാണ് ലക്ഷ്യം. ഇതിനായി കയര്‍വ്യവസായത്തില്‍  യന്ത്രവത്ക്കരണം പ്രോത്സാഹിപ്പിക്കും. സ്വകാര്യമേഖലയ്ക്കും നിക്ഷേപസബ്‌സിഡി നല്‍കും ..  പരമ്പരാഗതമേഖലയില്‍ തൊഴില്‍ കുറയാതിരിക്കാന്‍ വര്‍ഷത്തില്‍ 200 ദിവസത്തെ തൊഴില്‍  ഉറപ്പാക്കുമെന്നും ധനമന്ത്രി പറയുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

സ്ഥിരമായി അച്ഛനെ മദ്യപിക്കാൻ ക്ഷണിക്കും, സുഹൃത്തുക്കളെ ഹെൽമെറ്റിനടിച്ച് പരുക്കേൽപ്പിച്ച് മകൻ, അറസ്റ്റ്
'മുണ്ടേരി തിങ്ങ്സ്', മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച് പിടിയിലായത് 17ാം വയസിൽ, താക്കീത് നൽകി വിട്ടു, വീണ്ടും ആവ‍ർത്തനം, 18കാരൻ പിടിയിൽ