പരിശീലന പറക്കലിനിടെ അ​മേ​രി​ക്ക​ൻ വ്യോ​മ​സേ​ന​ വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

Web Desk |  
Published : Apr 05, 2018, 05:31 PM ISTUpdated : Jun 08, 2018, 05:47 PM IST
പരിശീലന പറക്കലിനിടെ അ​മേ​രി​ക്ക​ൻ വ്യോ​മ​സേ​ന​ വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

Synopsis

പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ​യാ​ണ് അപകടം

ലാ​സ് വെ​ഗാ​സ്: ലാ​സ് വെ​ഗാ​സി​നു സ​മീ​പം അ​മേ​രി​ക്ക​ൻ വ്യോ​മ​സേ​ന​യു​ടെ വി​മാ​നം ത​ക​ർ​ന്ന് പൈ​ല​റ്റ് മ​രി​ച്ചു. നെ​വാ​ഡ​യി​ൽ​നി​ന്നു​മു​ള്ള പ​തി​വ് പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ​യാ​ണ് അപകടം സംഭവിച്ചത്. എ​ഫ്-16 വി​മാ​ന​മാ​ണ് ത​ക​ർ​ന്ന​ത്.
കഴിഞ്ഞ മൂ​ന്നു ദി​വ​സ​ത്തി​നിടെ അ​മേ​രി​ക്ക​ൻ വ്യോ​മ​സേ​ന​യു​ടെ മൂ​ന്ന് വി​മാ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിതീവ്രമഴയിൽ നിന്നും ഇന്നും രക്ഷയില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത് 3 ജില്ലകളിൽ, മഴ മുന്നറിയിപ്പും
പിജി ഹോസ്റ്റലിൽ നിന്ന് പെൺകുട്ടിയെ കാണാതായ സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്, ജീവനൊടുക്കിയ പെൺകുട്ടിയെ മാലിന്യകുഴിയിൽ തള്ളി, പ്രതികൾ അറസ്റ്റിൽ