ഉത്തരകൊറിയയുടെ  മി​​​സൈ​​​ൽ പരീക്ഷണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ

Published : Jul 05, 2017, 08:02 AM ISTUpdated : Oct 05, 2018, 01:13 AM IST
ഉത്തരകൊറിയയുടെ  മി​​​സൈ​​​ൽ പരീക്ഷണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ

Synopsis

ജനീവ: ഉത്തരകൊറിയയുടെ ഭൂ​​​ഖ​​​ണ്ഡാ​​​ന്ത​​​ര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ പരീക്ഷണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭ. യുഎൻ സെക്യൂരിറ്റി കൗൺസിലിന്‍റെ പ്രമേയങ്ങൾക്ക് വിരുദ്ധമാണ് ഉത്തരകൊറിയയുടെ നടപടിയെന്ന് ഐക്യരാഷ്ട്രസഭാ തലവൻ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു.

ചൊവാഴ്ചയാണ്, ലോ​​​ക​​​ത്തെ​​​വി​​​ടെ​​​യും ചെ​​​ന്നെ​​​ത്താ​​​ൻ ശേ​​​ഷി​​​യു​​​ള്ള ഭൂ​​​ഖ​​​ണ്ഡാ​​​ന്ത​​​ര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ (ഐ​​​സി​​​ബി​​​എം) വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പ​​​രീ​​​ക്ഷി​​​ച്ചെ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ വ്യക്തമാക്കിയത്. 

39 മി​​​നി​​​റ്റി​​​ൽ 2802 കി​​​ലോ​​​മീ​​​റ്റ​​​ർ ഉ​​​യ​​​രം കൈ​​വ​​രി​​ച്ച മി​​​സൈ​​​ലി​​​ന്‍റെ വി​​​ക്ഷേ​​​പ​​​ണം ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഏ​​​കാ​​​ധി​​​പ​​​തി കിം ​​​ജോം​​​ഗ് ഉ​​​ൻ വീ​​​ക്ഷി​​​ച്ച​​​താ​​​യി ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ടി​​​വി അ​​​റി​​​യി​​​ച്ചിരുന്നു. പ്യോ​​​ഗ്യാം​​​ഗി​​​ൽ​​​നി​​​ന്ന് നൂ​​​റു കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ ജ​​​പ്പാ​​​ൻ സ​​​മു​​​ദ്രാ​​​തി​​​ർ​​​ത്തി​​​യി​​​ലാ​​​ണ് മി​​​സൈ​​​ൽ പ​​​തി​​​ച്ച​​​ത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇരുവരും അവിവാഹിതർ, മാതാപിതാക്കള്‍ നേരത്തെ മരിച്ചു, സ്വത്ത് തര്‍ക്കം കത്തിക്കുത്തിലെത്തി, യുവാവ് മദ്യലഹരിയിൽ സഹോദരനെ കുത്തിക്കൊന്നു
പുതിയ പേരിലും വിലാസത്തിലും ജീവിതം, വിവാഹം, രണ്ട് കുട്ടികൾ; ചെറിയ കാലയളവല്ല, 40 വർഷത്തെ ഒളിവ് ജീവിതം, ഒടുവിൽ പിടിവീണു