
ഇന്ന് ഉത്രാടപാച്ചില്‍. തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കത്തലാണ് മലയാളികള്‍. ഉത്രാടപാച്ചിലിനെ വരവേല്‍ക്കാന്‍
ഓണവിപണിയും ഒരുങ്ങി. ഓണത്തിന് സദ്യവട്ടമൊരുക്കാന്‍ പച്ചക്കറികള്‍ വാങ്ങാനുള്ള നെട്ടോട്ടമാകും ഇന്ന്. ഹോര്‍ട്ടികോര്‍പ്പും, സഹകരണ ഓണച്ചന്തകള്‍, ജൈവ പച്ചക്കറി മാര്‍ക്കറ്റ് എന്നിവ തിരക്കിനെ നേരിടാന്‍ സജ്ജമായി കഴിഞ്ഞു. പൂരാട ദിവസമായ ഇന്നലെ തുണിക്കടകളില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് ഉണ്ടായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam