കെ ബാബുവിന്റെ ആക്ഷേപങ്ങളോട് പ്രതികരിക്കാത്തത് ഔചിത്യം കൊണ്ടെന്ന് സുധീരൻ

By Web DeskFirst Published Jun 24, 2016, 8:08 AM IST
Highlights

ഔചിത്യം അനുവദിക്കാത്തതുകൊണ്ടാണ് കെ ബാബുവിന്‍റെ ആക്ഷേപങ്ങളോട് പ്രതികരിക്കാത്തതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. മനഃസാക്ഷിയോട് നീതി പുലർത്തുന്നതുകൊണ്ടാണ് ഇതുവരെ പ്രതികരിക്കാത്തത്. ഗവർണ്ണറുടെ നയപ്രഖ്യാപനത്തിൽ എന്തൊക്കെ നടപ്പാകുമെന്ന് കാത്തിരുന്ന് കാണാമെന്നും വി എം സുധീരൻ പറഞ്ഞു.

 

click me!