സഹോദരിമാരുടെ മരണം; വാളയാര്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

Published : Mar 09, 2017, 02:50 AM ISTUpdated : Oct 05, 2018, 02:46 AM IST
സഹോദരിമാരുടെ മരണം; വാളയാര്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

Synopsis

മലപ്പുറം എസ്പി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഐജി എം.ആര്‍. അജിത് കുമാര്‍ നടപടിയെടുത്തത്. എസ്‌ഐയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായി. പ്രാഥമിക നടപടികള്‍ പോലും സ്വീകരിച്ചില്ല. പോസ്‌കോ നിയമപ്രകാരം കേസെടുത്തില്ല. ശിശുക്ഷേമ സമിതിയെ വിവരമറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

എസ്‌ഐക്ക് പുറമെ കസബ മുന്‍ സിഐ വിപിന്‍ ദാസ്, ഡിവൈഎസ്പിയുടെ ചുമതലയുണ്ടായിരുന്ന വാസുദേവന്‍ എന്നിവര്‍ക്കെതിരെയും നടപടി വേണമെന്ന് എസ്പി ദേബേഷ്‌കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്‌
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീണ്ടും തിരിച്ചടി, യുദ്ധ വിമാനങ്ങൾ തകർത്തതിന് പിന്നാലെ യുഎസിന്‍റെ എംക്യു-1 ഡ്രോൺ തകർത്ത് ഇറാൻ; ചർച്ചകളെ ബാധിക്കില്ലെന്ന് ട്രംപ്
വയനാട് ഫണ്ട് സംബന്ധിച്ച വെളിപ്പെടുത്തലിലൂടെ കോൺഗ്രസ് കൂടുതൽ ആപ്പിൽ ആയി, കോൺഗ്രസ് ആപ്പിന് ചെലവാക്കിയ തുക പോലും വയനാട് പുനരധിവാസത്തിനുവേണ്ടി ചെലവാക്കിയിട്ടില്ലെന്നും പി സന്തോഷ്കുമാർ