വരാപ്പുഴ വീടാക്രമണം; പ്രതികളെ റിമാന്‍ഡ് ചെയ്തു

Web Desk |  
Published : Apr 19, 2018, 06:12 PM ISTUpdated : Jun 08, 2018, 05:48 PM IST
വരാപ്പുഴ വീടാക്രമണം; പ്രതികളെ റിമാന്‍ഡ് ചെയ്തു

Synopsis

വരാപ്പുഴ വീടാക്രമണം പ്രതികളെ റിമാന്‍ഡ് ചെയ്തു

കൊച്ചി:വരാപ്പുഴയിൽ വീടാക്രമിച്ച കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു. ഇരുപത്തിയൊന്നുവരെയാണ് റിമാൻഡ് കാലാവധി. ഇവരുടെ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കും. കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ കൂട്ടുപ്രതികളാണ് ഈ ഒന്‍പത് പേര്‍.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂർ വിളക്കോട് എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ എന്ന് ആരോപണം, പൊലീസ് അന്വേഷണം
മകരവിളക്ക്; അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും