ജേക്കബ് തോമസിനെതിരെ വീക്ഷണം

Published : Oct 20, 2016, 02:11 AM ISTUpdated : Oct 05, 2018, 12:26 AM IST
ജേക്കബ് തോമസിനെതിരെ വീക്ഷണം

Synopsis

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ പുറത്താക്കണമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം. ജേക്കബ് തോമസിന്‍റേത് ധാർമ്മികതയോടെയുള്ള നിലപാടല്ലെന്നും ആരോപണ വിധേയനായ ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് തുടരാനനുവദിക്കുന്നത് കോഴിയെ വളർത്താൻ കുറുക്കനെ ഏൽപ്പിക്കുന്നതിന് തുല്യമാണെന്നും വീക്ഷണം മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.

സിപിഎം കൂട്ടിലടച്ച തത്തയാണ് ജേക്കബ് തോമസ്. സിപിഐ എം പറയുന്നവർക്കെതിരെ മാത്രമേ  മഞ്ഞയും ചുവപ്പും കാർഡുകൾ മാത്രമെ തത്ത കൊത്തിയെടുക്കുകയുള്ളുവെന്നും മുഖപ്രസംഗത്തിൽ ആരോപിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അർജുൻ ആയങ്കിയുടെ A1 Crime Number 665/2026 കൊലവിളിയിൽ പൊലീസ് നടപടി, കോതമംഗലം സിഐക്കെതിരായ പരസ്യ ഭീഷണിയിലും അധിക്ഷേപത്തിലും കേസെടുത്തു
താൻ സ്വപ്നം കണ്ട സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് മുടങ്ങി, കാരണക്കാര്‍ക്ക് പണികൊടുക്കാൻ കൊല്ലം സ്വദേശിനി തുനിഞ്ഞിറങ്ങി, വസ്ത്ര സ്ഥാപനത്തിന് പിഴ