മൈക്രോ ഫിനാന്‍സ് തട്ടിപ്പ് തെറ്റെന്ന് തെളിഞ്ഞാല്‍ വിഎസ് രാജിവെക്കുമോ എന്ന് വെള്ളാപ്പള്ളി

Web Desk |  
Published : Apr 13, 2018, 09:40 AM ISTUpdated : Jun 08, 2018, 05:43 PM IST
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് തെറ്റെന്ന് തെളിഞ്ഞാല്‍ വിഎസ് രാജിവെക്കുമോ എന്ന് വെള്ളാപ്പള്ളി

Synopsis

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് തെറ്റെന്ന് തെളിഞ്ഞാല്‍ വിഎസ് രാജവിയ്ക്കുമോ എന്ന് വെള്ളാപ്പള്ളി

തിരുവല്ല: മൈക്രോ ഫിനാൻസ് അഴിമതി ആരോപണം തെറ്റെന്ന് തെളിഞ്ഞാൽ ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം വിഎസ് അച്യുതാനന്ദന്‍ രാജിവെക്കുമോയെന്ന് വെള്ളാപ്പള്ളി നടേശൻ. പിണറായി വിജയനോട് അടുപ്പം ഉണ്ടെന്ന് കരുതിയാണ് തനിക്കെതിരെ വിഎസ് പ്രവർത്തിക്കുന്നത്. ആരുടേയും പണം മോഷ്ടിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലാക്കുന്ന എഫ്‍സിആർഎ ഭേദഗതി പിന്‍വലിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്
കഴക്കൂട്ടത്തെ ഗ്ലാമർ പോരാട്ടം, സ്റ്റൈലിലും ടിപ്പ് ടോപ്പിലും വിട്ടുവീഴ്ചയില്ലാതെ കടകംപള്ളിയും മുരളീധരനും ശരത്ചന്ദ്ര പ്രസാദും!