
പാലക്കാട്: കോഴ വാങ്ങി അധ്യാപക നിയമനം നടത്തി എന്ന പരാതിയിൽ തമിഴ്നാട് ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ വിജിലൻസ് റെയ്ഡ്. 30 ലക്ഷം രൂപ കൈക്കൂലി വാങ്ങി വൈസ് ചാൻസലർ അധ്യാപക നിയമനം നടത്തിയെന്നാണ് പരാതി. വൈസ് ചാൻസലർ ഡോ. എ ഗണപതിയുടെ ഓഫീസിലാണ് വിജിലൻസ് പരിശോധന നടത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam