ബലൂണുകള്‍ കെട്ടിയ കസേരയില്‍ ആകാശയാത്ര; വീഡിയോ കാണാം

Published : Oct 31, 2017, 07:24 PM ISTUpdated : Oct 05, 2018, 03:09 AM IST
ബലൂണുകള്‍ കെട്ടിയ കസേരയില്‍ ആകാശയാത്ര; വീഡിയോ കാണാം

Synopsis

ഹീലിയം ബലൂണുകള്‍ കെട്ടിയ കസേരയില്‍  ആകാശയാത്ര നടത്തി ബ്രിട്ടീഷ് സാഹസികന്‍. സൌത്ത് ആഫ്രിക്കയില്‍‌ ടോം മോര്‍ഗന്‍ എന്ന സാഹസികനാണ് ബലൂണ്‍ കസേരയില്‍ 8000 അടി ഉയരത്തില്‍ പറന്നുയര്‍ന്നത്. രണ്ട് മണിക്കൂറിന്‍റെ യാത്രയ്ക്ക് ശേഷം ശക്തമായ കാറ്റിനെ തുടര്‍ന്ന് ടോം താഴെ ഇറങ്ങുകയായിരുന്നു. 

വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തന്ത്രിയുടെ അറസ്റ്റിലെ വിമർശനം: 'വിഷയത്തിൽ എൻഎസ്എസ് ഇടപെടില്ല, തന്ത്രി പറഞ്ഞതിൽ അഭിപ്രായം പറയാനില്ല, അന്വേഷണം നടക്കട്ടെ': ജി സുകുമാരൻ നായർ
ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; അറസ്റ്റിൽ ഗൂഢാലോചനയെന്ന തന്ത്രിയുടെ വാദം തള്ളി നിയമമന്ത്രി പി രാജീവ്, ഹൈക്കോടതി മേൽനോട്ടം വേണമെന്ന് പ്രതിപക്ഷം