ചില്ലുകൂട് തകര്‍ത്ത് സ്രാവെത്തി; മ്യൂസിയം സന്ദര്‍ശിക്കാനെത്തിയ ആള്‍ ഞെട്ടി !

Published : Nov 03, 2017, 11:40 AM ISTUpdated : Oct 04, 2018, 08:11 PM IST
ചില്ലുകൂട് തകര്‍ത്ത് സ്രാവെത്തി; മ്യൂസിയം സന്ദര്‍ശിക്കാനെത്തിയ ആള്‍ ഞെട്ടി !

Synopsis

വാഷിംങ്​ടണ്‍ ഡിസിയിലെ ഇന്‍റര്‍നാഷണല്‍ സ്പൈ മ്യൂസിയം സന്ദര്‍ശിച്ച ഗ്രിഗറി ഹെയ്ന്‍സ്മാന് സംഭവിച്ചത് അമ്പരിപ്പിക്കുന്ന അനുഭവമായിരുന്നു. കൂറ്റാന്‍ സ്രാവിനെ പ്രദര്‍ശിപ്പിച്ചിരുന്ന ടാങ്കിന് സമീപം സ്വന്തം റിസ്കില്‍ തൊടൂ എന്ന് എഴുതിയിരുന്ന ബോര്‍ഡ് കണ്ടിട്ടും പലതവണ ടാങ്കില്‍ തൊട്ട  ഗ്രിഗറിക്ക് സംഭവിച്ചത് ഇതാണ്. 

വീഡിയോ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃണമൂലിൻ്റെ പിളർപ്പിന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി; 'ഋതബ്രത ബാനർജി അധികാരത്തിനൊപ്പം നിൽക്കുന്നയാൾ'
പെരുമ്പാവൂരിൽ എത്തുന്നതിന് മുമ്പ് മുർഷിദാബാദിൽ വെച്ച് സ്വന്തം ഭാര്യയുടെ ജീവനെടുത്തു, പിന്നാലെ ഒളിവിൽ പോയി, യുവാവ് പിടിയിൽ