ബാര്‍കോഴ അന്വേഷണം അട്ടിമറിച്ചെന്ന കേസ് ഇന്ന് കോടതി പരിഗണിക്കും

Published : Feb 27, 2017, 01:33 AM ISTUpdated : Oct 05, 2018, 03:15 AM IST
ബാര്‍കോഴ അന്വേഷണം അട്ടിമറിച്ചെന്ന കേസ് ഇന്ന് കോടതി പരിഗണിക്കും

Synopsis

ബാര്‍ക്കോഴകേസ് അന്വേഷണം അട്ടിമറിച്ചെന്നെ പരാതി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ശങ്കര്‍റെഡിയും എസ്.പി ആര്‍ സുകേശനും അന്വേഷണം അട്ടിമറിച്ചെന്നാണ്  ഹര്‍ജിയിലെ ആരോപണം. വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇരുവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു . വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരന് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സതീശൻ സർക്കാരിന്റെ നിലപാട് മാറ്റം 56 ദിവസത്തിനുള്ളിൽ, സ്വയം ഭരണ കോളേജുകൾക്ക് മാത്രമല്ല എയ്ഡഡ് മേഖലയിലും കൂടുതൽ ഇളവുകൾ വരുന്നു, എതിർക്കാതെ കെ എസ് യു
ചികിത്സാ പിഴവ്, വേണു മരിച്ചിട്ട് ഒരുവർഷം: കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ