കശുവണ്ടി വികസന കോർപ്പറേഷനെതിരെ വിജിലൻസ് ​അന്വേഷണം

Published : Dec 31, 2016, 06:11 PM ISTUpdated : Oct 04, 2018, 11:46 PM IST
കശുവണ്ടി വികസന കോർപ്പറേഷനെതിരെ വിജിലൻസ് ​അന്വേഷണം

Synopsis

കൊല്ലം: അഴിമതി ആരോപണത്തില്‍ കശുവണ്ടി വികസന കോർപ്പറേഷനെതിരെ ത്വരിതാന്വേഷണം നടത്താൻ വിജിലൻസ് തീരുമാനം. കഴിഞ്ഞ നവംബറിൽ കശുവണ്ടി കോർപറേഷനിൽ നടന്ന 14.5 കോടി രൂപയുടെ ഇടപാടിൽ അഴിമതി നടന്നെന്ന്​ ആരോപിച്ച് നൽകിയ പരാതിയിലാണ് ​അന്വേഷണത്തിന്​ വിജിലൻസ്​ ഉത്തരവിട്ടത്​.

ഇടപാടുമായി ബന്ധപ്പെട്ട ഫയലുകൾ തിങ്കളാഴ്ച വിജിലൻസ്​ പരിശോധിക്കും. ഇടതു സർക്കാർ  അധികാരത്തിൽ വന്നശേഷം കോർപ്പറേഷനെതിരെ നടക്കുന്ന ആദ്യ വിജിലൻസ് പരിശോധനയാണിത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തകർന്നുനിൽക്കുന്ന പാകിസ്ഥാനെ വീണ്ടും കൈയയഞ്ഞ് സഹായിച്ച് ലോക ബാങ്ക്, 6200 കോടി ധനസഹായം അനുവദിച്ചു; സേവന വിതരണം മെച്ചപ്പെടുത്തുക ലക്ഷ്യം
'ന്യൂനപക്ഷ സംരക്ഷണം ഇടതു നയം'; സമസ്ത വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, 'തലയുയർത്തി ജീവിക്കാനാകണം'