ഇന്ന് വിജയദശമി; ആദ്യക്ഷരം നുകര്‍ന്ന് കുരുന്നുകള്‍

Published : Sep 30, 2017, 07:03 AM ISTUpdated : Oct 05, 2018, 01:31 AM IST
ഇന്ന് വിജയദശമി; ആദ്യക്ഷരം നുകര്‍ന്ന് കുരുന്നുകള്‍

Synopsis

കോട്ടയം: വിജയദശമി ദിനത്തില്‍ ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ അറിവിന്റെ ആദ്യക്ഷരം നുകരുന്നു. ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ തുടങ്ങിക്കഴിഞ്ഞു. ആയിരക്കണക്കിന് കുരുന്നുകളാണ് ഇന്ന് അറിവിന്റെ ആദ്യക്ഷരം കുറിക്കുന്നത്. കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൽ വിദ്യാരംഭത്തിനായി അതിരാവിലെ മുതൽ വലിയ തിരക്കാണ്. വിവിധയിടങ്ങളില്‍ പ്രഗത്ഭരായ വ്യക്തികളുടെ നേതൃത്വത്തിലും വിദ്യാരംഭ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അപകടസ്ഥലത്ത് 32 പേർ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു, കാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ട്'; ഡിജിപി തൃശ്ശൂരിലേക്ക്
മൃതശരീരങ്ങളുമായി ഓടിയവർ, രാത്രി വൈകിയും ആശുപത്രിക്ക് മുന്നിൽ കൂടി നിൽക്കുന്നവർ; അപ്രതീക്ഷിത ദുരന്തത്തിൽ പതറി നിൽക്കുകയാണ് ഒരു നാട്