എം. ​​​വി​​​ന്‍​സെ​​​ന്‍റ് എം​​​എ​​​ല്‍​എയ്ക്ക് യുഡിഎഫ് പിന്തുണ

Published : Jul 25, 2017, 01:17 PM ISTUpdated : Oct 05, 2018, 12:24 AM IST
എം. ​​​വി​​​ന്‍​സെ​​​ന്‍റ് എം​​​എ​​​ല്‍​എയ്ക്ക് യുഡിഎഫ് പിന്തുണ

Synopsis

തിരുവനന്തപുരം: സ്ത്രീ​​​പീ​​​ഡ​​​ന കേ​​​സി​​​ല്‍ ആ​​​രോ​​​പ​​​ണവി​​​ധേ​​​യ​​​നാ​​​യ എം. ​​​വി​​​ന്‍​സെ​​​ന്‍റ് എം​​​എ​​​ല്‍​എ സ്ഥാനം രാജിവയ്ക്കേണ്ടെന്നു യുഡിഎഫ്. ഇന്നു ചേർന്ന യുഡിഎഫ് യോഗത്തിന്‍റേതാണ് തീരുമാനം. വിൻസെന്‍റ് രാജിവയ്ക്കേണ്ടെന്ന കോൺഗ്രസ് തീരുമാനം യുഡിഎഫ് യോഗം അംഗീകരിക്കുകയായിരുന്നു. 

വിവിധ മേഖലകളിൽനിന്നു വിൻസെന്‍റ് രാജിവയ്ക്കണമെന്ന ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് യുഡിഎഫ് യോഗത്തിന്‍റെ തീരുമാനം. അതേസമയം മെഡിക്കൽ കോളജ് കോഴ ആരോപണത്തിൽ ബിജെപിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുവാനും യുഡിഎഫ് യോഗം തീരുമാനിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പഹൽ​ഗാം ഭീകരാക്രമണം: അവസാന സൂത്രധാരനെയും വധിച്ച് ഇന്ത്യൻ സൈന്യം, ലഷ്കർ കൊടുംഭീകരൻ മൂസയെ ബദ്​ഗാമിൽ വെച്ച് വധിച്ചു
കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്; വീണാ ജോർജിന്‍റെയും ഗൺമാന്‍റേയും മൊഴി ഉടൻ രേഖപ്പടുത്തുമെന്ന് എസ്ഐടി