രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം വിന്‍സെന്‍റ് എംഎല്‍എയുടെ ഭാര്യ ശുഭ

Published : Jul 23, 2017, 01:11 PM ISTUpdated : Oct 05, 2018, 01:44 AM IST
രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം വിന്‍സെന്‍റ് എംഎല്‍എയുടെ ഭാര്യ ശുഭ

Synopsis

എം. വിൻസെൻ്റിൻ്റെ  പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് വിൻസെൻ്റിൻ്റെ ഭാര്യ ശുഭ. പരാതിക്കാരി തന്നെയും വിളിച്ചിരിന്നു, കുടുംബപ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് വിളിച്ചിരുന്നുവെന്നും ശുഭ പറഞ്ഞു. സംഭവത്തെ കുറിച്ച്  അന്വേഷിക്കണമെന്നും ശുഭ ആവശ്യപ്പെട്ടു. 

ഡിജിപിക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. വിൻസെൻ്റിനൊപ്പം ഉറച്ചുനിൽക്കുന്നു. സത്യം പുറത്തു വരുമെന്നും എം.വിൻസെൻ്റിൻ്റെ ഭാര്യ ശുഭ മാധ്യമങ്ങളോട് പറഞ്ഞു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാക് പ്രധാനമന്ത്രി കൊല്ലപ്പെടുമായിരുന്നു'; താൻ ഇടപെട്ടാണ് ഇന്ത്യാ - പാക് യുദ്ധം തടഞ്ഞതെന്ന് ആവർത്തിച്ച് ഡോണൾഡ് ട്രംപ്
ഡാറ്റ ചോര്‍ച്ചയിൽ ഗുരുതര ആരോപണം; 'ജീവനക്കാരുടെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാര്‍ക്കിന് കത്ത് നൽകി', രേഖ പുറത്തുവിട്ട് ചെന്നിത്തല