ഝാര്‍ഖണ്ഡില്‍ സംഘര്‍ഷം; വെടിവയ്പില്‍ രണ്ടു മരണം

Published : Aug 29, 2016, 11:47 PM ISTUpdated : Oct 05, 2018, 03:57 AM IST
ഝാര്‍ഖണ്ഡില്‍ സംഘര്‍ഷം; വെടിവയ്പില്‍ രണ്ടു മരണം

Synopsis

റാഞ്ചി: ഝാർഖണ്ഡിലെ രാംഘട്ട് ജില്ലയിൽ ഒരു തെർമൽ പവർപ്ലാന്റിന് മുന്നിൽ പൊലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർ മരിച്ചു.

സംഘർഷം ശക്തമായപ്പോൾ പൊലീസ് നടത്തിയ വെടിവയ്പ്പിലാണ് രണ്ട് പേർ മരിച്ചത്. സംഭവത്തില്‍ 65 പേർക്ക് പരിക്കേറ്റു. ഇതിൽ ആറ്പേരുടെ നില ഗുരുതരമാണ്.

തെർമ്മൽ പവർപ്ലാന്റിൽ ജോലി നൽകുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരും കമ്പനി അധികൃതരുമായി തർക്കം നിലനിന്നിരുന്നു. കഴി‌ഞ്ഞ ഒരാഴ്ച്ചയായി നാട്ടുകാർ കമ്പനിക്ക് മുന്നിൽ പ്രതിഷേധവുമായി ഒത്തുകൂടിയിരുന്നു.

എന്നാൽ തർക്കം അക്രമാസക്തമായതോടെ പൊലീസ് വെടിവയ്ക്കുകയായിരുന്നു. സംഭവത്തിൽ വിശദാമിയ റിപ്പോർട്ട് നൽകാൻ ഡിജിപി ഉത്തരവിട്ടു..

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയന്ത്രണം വിട്ട് കാർ ബൈക്കിലിടിച്ചു, ബൈക്ക് ഓട്ടോയിലിടിച്ച്, ഓട്ടോയാത്രക്കാരിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം
പശ്ചിമേഷ്യൻ സംഘർഷം, ആഗോള ഊർജ്ജ സുരക്ഷയേക്കുറിച്ച് ചർച്ച നടത്തി മാർക്കോ റൂബിയോയും എസ് ജയശങ്കറും