വോട്ടർ പട്ടിക പുതുക്കുന്നു

Published : Aug 17, 2016, 04:16 AM ISTUpdated : Oct 04, 2018, 11:20 PM IST
വോട്ടർ പട്ടിക പുതുക്കുന്നു

Synopsis

ന്യൂഡല്‍ഹി: രാജ്യത്ത് വോട്ടര്‍പട്ടികകള്‍ പുതുക്കാന്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. ആന്ധ്രാപ്രദേശ്, തെലങ്കാന ഒഴികെയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വോട്ടർ പട്ടിക പുതുക്കാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.  ഇതുസംബന്ധിച്ച നിര്‍ദ്ദേശം സംസഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നൽകി.

2017 ജനുവരി 1 എന്ന തിയതി കണക്കാക്കിയായിരിക്കും വോട്ടര്‍പട്ടിക പുതുക്കുക. വോട്ടർ പട്ടിക പുതുക്കുന്നത് സംബന്ധിച്ച പ്രചരണ പരിപാടികൾ സംഘടിപ്പിക്കാനും ജനങ്ങളിൽ ബോധവത്കരണം നടത്താനും മുഖ്യതെരഞ്ഞടുപ്പ് കമ്മീഷൻ നിര്‍ദ്ദേശിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുതിയ കുരുക്ക്, ഇഡിയുടെ അപ്പീലിൽ ദില്ലി ഹൈക്കോടതി നോട്ടീസയച്ചു
മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; പ്രതിഷേധിച്ച് ബന്ധുക്കൾ, പരാതി നൽകി