എം.എം. മണിക്കെതിരെ വി.എസ്. അച്യുതാനന്ദന്‍

Published : Apr 23, 2017, 12:36 PM ISTUpdated : Oct 04, 2018, 08:07 PM IST
എം.എം. മണിക്കെതിരെ വി.എസ്. അച്യുതാനന്ദന്‍

Synopsis

തിരുവനന്തപുരം: പൊമ്പിളൈ ഒരുമൈ കൂട്ടായ്മക്കെതിരെ അശ്ലീല പരാമാര്‍ശം നടത്തിയ വൈദ്യുതി മന്ത്രി എം.എം. മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എസ്. അച്യുതാനന്ദന്‍. മന്ത്രിയുടെ അഭിപ്രായത്തോട് യോജിക്കില്ല. സ്ത്രീകളുടെയും തൊഴിലാളികളെയും ന്യായമായ സമരത്തിന് പോരാടുന്നവരെ അധിഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയാണെന്നും വിഎസ് പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കറാച്ചിയിൽ ആക്രമണം: അമേരിക്കൻ കോൺസുലേറ്റിന് തീയിട്ട് പ്രതിഷേധക്കാർ, വെടിവെയ്പിൽ 6 മരണം
ദുബായിൽ കുടുങ്ങിയത് നൂറുകണക്കിന് ആളുകൾ, സംഘത്തിൽ എംഎൽഎയും ടൂറിന് പോയ വിദ്യാർത്ഥികളും, ആശങ്ക വേണ്ടെന്ന് കർണാടക