തോമസ് ചാണ്ടിയെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എസ്

Published : Sep 23, 2017, 12:55 PM ISTUpdated : Oct 04, 2018, 06:41 PM IST
തോമസ് ചാണ്ടിയെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എസ്

Synopsis

തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമി കയ്യേറിയ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കും തോമസ് ചാണ്ടിയെ പിന്തുണയ്ക്കുന്നവര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. ചാണ്ടിയെ കൊണ്ടുനടക്കുന്നത് ഭൂഷണമായി പ്രമാണിമാര്‍ കരുതുന്നുവെന്നായിരുന്നു വിഎസിന്റെ പ്രതികരണം.

മന്ത്രി അഴിമതി നടത്തിയെന്ന് വ്യക്തമായിട്ടും രാജി അടക്കമുള്ള ആവശ്യം ഉയര്‍ന്നിട്ടും ഇതുവരെയും വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിട്ടില്ല. ഇതിനിടെയിലാണ് ചാണ്ടിയെ അനുകൂലിക്കുന്നവരെയടക്കം വിമര്‍ശിച്ച് വിഎസ് രംഗത്ത് വന്നിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നേര്‍ച്ച കാണാനെത്തിയ യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയി, ക്രൂരമായി മര്‍ദിച്ചു, യുവാവ് ആശുപത്രിയിൽ
ആദ്യം കണ്ടത് ഗനിയ ഗ്രാമത്തിന് മുകളിൽ, ഒരേദിവസം അഞ്ചിടത്ത് ഡ്രോൺ നുഴഞ്ഞുകയറ്റം, ജമ്മു കാശ്മീരിൽ വെടിവച്ചിട്ട് ഇന്ത്യൻ സൈന്യം