
തിരുവനന്തപുരം: ജനം പരാജയം ഭക്ഷിക്കാതിരിക്കാന്‍ ജാഗ്രതയോടെയിരിക്കുമെന്നു വി.എസ്. അച്യുതാനന്ദന്‍. ട്വിറ്ററിലാണു വി.എസിന്റെ പരാമര്‍ശം.
വിജയം ഭക്ഷിക്കാനുള്ളവരാണു ജനങ്ങളെന്നു വി.എസ്. പറയുന്നു. അവരെ പരാജയം ഭക്ഷിക്കാന്‍ ഇടവരുത്തരുത്. നമ്മള്‍ ജാഗരൂകരായിരിക്കും - വി.എസ്. ട്വിറ്ററില്‍ കുറിച്ചു.
വി.എസിന്റെ ട്വിറ്റ് ചുവടെ;
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam