യുദ്ധക്കപ്പൽ ഐ എൻ എസ്​ ബത്വ മറിഞ്ഞ്​ രണ്ട്​ നാവികർ മരിച്ചു

Published : Dec 05, 2016, 08:22 AM ISTUpdated : Oct 05, 2018, 02:15 AM IST
യുദ്ധക്കപ്പൽ ഐ എൻ എസ്​ ബത്വ മറിഞ്ഞ്​ രണ്ട്​ നാവികർ മരിച്ചു

Synopsis

ഡോക്​യാർഡിൽ നിന്ന്​ അറ്റകുറ്റപണികൾക്ക്​ ശേഷം കടലിലേക്ക്​ ഇറക്കവെ കപ്പൽ ഒരു വശത്തേക്ക്​ മറിയുകയായിരുന്നു. ഡോക്​ ബ്ലോക്കിലെ തകരാറാണ്​ അപകടകാരണമെന്നാണ്​ അറിയുന്നത്​.

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കപ്പലാണ്​ ബത്വ. കപ്പലിന്​ 3850 ടൺ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്​. 125 മീറ്റർ നീളമുള്ള കപ്പലി​ന്‍റെ പരമാവധി വേഗം 36  നോട്ടിക്കൽ മൈലാണ്​.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാൻ നൽകിയ റൂട്ട് അവഗണിച്ചു, ഹോർമുസിലെ മണൽത്തിട്ടയിൽ ഇടിച്ചുകയറി വിദേശ കപ്പൽ; മൈനുകൾ നീക്കം ചെയ്യൽ സങ്കീർണമെന്ന് ഖത്തർ, 'അന്താരാഷ്ട്ര സേവനം വേണം'
'യുഡിഎഫ് വില കൊടുക്കേണ്ടി വരും, സാധാരണ പ്രവർത്തകരുടെ വികാരം മാനിക്കണമായിരുന്നു'; ശേഷാദ്രിനാഥിന്റെ നിയമനത്തിൽ എതിർപ്പുമായി കോൺ​ഗ്രസ് നേതാവ്