കുടിഞ്ഞോയുടെ സെക്‌സി ഗോള്‍- വീഡിയോ

Web Desk |  
Published : Jun 18, 2018, 02:22 AM ISTUpdated : Oct 02, 2018, 06:34 AM IST
കുടിഞ്ഞോയുടെ സെക്‌സി ഗോള്‍- വീഡിയോ

Synopsis

മത്സരത്തിന്റെ 20ാം മിനിറ്റിലാണ് കുടിഞ്ഞോയുടെ ഗോള്‍ പിറന്നത്.

മോസ്‌കോ: ബ്രസീല്‍ മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ഒരു തകര്‍പ്പന്‍ ഗോളിന് ലുഷ്‌കിനി സ്‌റ്റേഡിയം സാക്ഷിയായി. ബാഴ്‌സലോണ താരം കുടിഞ്ഞോയുടേത് തന്നെ. ഇടത് വിങ്ങില്‍ നിന്ന് തൊടുത്ത മഴവില്ല് പോലെ ഒരു ഗോള്‍. മത്സരത്തിന്റെ 20ാം മിനിറ്റിലാണ് കുടിഞ്ഞോയുടെ ഗോള്‍ പിറന്നത്.

നെയ്മറില്‍ നിന്ന് പന്ത് വാങ്ങിയ മാഴ്‌സെലോ ബോക്‌സിലേക്ക് ക്രോസ് ചെയ്തു. എന്നാല്‍ സ്വിസ് പ്രതിരോധതാരം കുത്തിയകറ്റിയെങ്കിലും പന്ത് കുടിഞ്ഞോയുടെ കാലില്‍. സ്വിസ് ഗോള്‍ കീപ്പറെ മുഴുനീളെ ചാടിപ്പിച്ച് പന്ത് പോസ്റ്റില്‍ തട്ടി വലത് മൂലയിലേക്ക്. ഗോളിന്റെ വീഡിയോ കാണാം..
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടില്‍ വിറക് ശേഖരിക്കാൻ പോയ മധ്യവയസ്കൻ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു, സംഭവം വയനാട്ടില്‍
ചലച്ചിത്ര പ്രവർത്തകയോട് ലൈംഗിക അതിക്രമം നടത്തിയ കേസ്; സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം