കുടിവെള്ളവില്‍പനയെ ചൊല്ലി കൊലപാതകം: ടാങ്കര്‍ ഉടമയും ഡ്രൈവറും പിടിയില്‍

Published : Apr 19, 2017, 09:24 AM ISTUpdated : Oct 05, 2018, 03:40 AM IST
കുടിവെള്ളവില്‍പനയെ ചൊല്ലി കൊലപാതകം: ടാങ്കര്‍ ഉടമയും ഡ്രൈവറും പിടിയില്‍

Synopsis

കാണക്കാരി സ്വദേശി സി.എസ് ഷാബുവാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. മറ്റൊരു ടാങ്കറിന്റെ ഉടമ കാണക്കാരി സ്വദേശി ജോണ്‍സണും ഡ്രൈവര്‍ മണിയുമാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. 

നാലായിരം ലിറ്ററിന് പ്രതികള്‍ ഈടാക്കുന്ന വിലയ്ക്ക് ഷാബു ആറായിരം ലിറ്റര്‍ വെള്ളം വിതരണം ചെയ്തതാണ് പ്രകോപനമുണ്ടാക്കിയതെന്നും പൊലീസ് പറഞ്ഞു. വെമ്പള്ളിയിലെ ഒരു വീട്ടില്‍ വെള്ളമെടുക്കാനെത്തിയ ഷാബുവിനെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് കല്ലുകൊണ്ടിടിച്ചെന്നാണ് മൊഴി. പരുക്കേറ്റ ഷാബു ലോറിയോടിച്ചു പോകവെ കുഴഞ്ഞു വീഴുകയായിരുന്നു

ഷാബുവിന്റെ സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത് .പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍  പ്രതികള്‍ക്കെതിരെ നാട്ടുകാരില്‍ ചിലര്‍ രോഷം പ്രകടിപ്പിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

സ്റ്റാലിനെതിരെ അൻപുമണി രാംദാസ്, നിഴൽ മുഖ്യമന്ത്രി, സ്റ്റാലിനെ ഇരുട്ടത്ത് നിർത്തി ഭരിക്കുന്നത് 4 മന്ത്രിമാർ
ഹരിവൻഷ് നാരായൺ സിങ് വീണ്ടും രാജ്യസഭാ ഉപാധ്യക്ഷനാകും; ബഹിഷ്‌കരിക്കാൻ പ്രതിപക്ഷം, എതിർ സ്ഥാനാർത്ഥിയെ നിർത്തിയില്ല