സച്ചിന്‍റെ രാജ്യസഭയിലെ കന്നി പ്രസംഗം നടന്നില്ല

Published : Dec 21, 2017, 04:16 PM ISTUpdated : Oct 04, 2018, 07:20 PM IST
സച്ചിന്‍റെ രാജ്യസഭയിലെ കന്നി പ്രസംഗം നടന്നില്ല

Synopsis

ദില്ലി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇന്ന് രാജ്യസഭയില്‍ നടത്താനിരുന്ന കന്നി പ്രസംഗം ഉപേക്ഷിക്കേണ്ടിവന്നു. 2 ജി സ്‌പെക്ട്രം കേസില്‍ വിധി വന്നതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ ബഹളം വയ്ക്കുകയായിരുന്നു. ഇതേതുടര്‍ന്ന് രാജ്യസഭ രണ്ടു മണിവരെ നിര്‍ത്തിവച്ചു. 

കുട്ടികളുടെ കളിക്കാനുള്ള അവകാശം, സ്‌പോര്‍ട്‌സിന്റെ ഭാവി എന്ന വിഷയത്തിലായിരുന്നു സച്ചിന്‍ ഇന്ന് പ്രസംഗിക്കേണ്ടിയിരുന്നത്. 2012 ഏപ്രിലിലാണ് സച്ചിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. അടുത്ത വര്‍ഷം സച്ചിന്റെ കാലാവധി അവസാനിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ്
ഹോർമുസ് തുറക്കണം; യുഎന്നിൽ പ്രമേയവുമായി ബഹ്റൈൻ, അന്താരാഷ്ട്ര നിയമപിന്തുണ വേണമെന്ന് ആവശ്യം