അയ്യോ, വൈ യു സോ ഡാര്‍ക്ക് ; നന്ദിനിയുടെ മറുപടി കേള്‍ക്കു

Published : Feb 08, 2018, 09:25 AM ISTUpdated : Oct 05, 2018, 12:43 AM IST
അയ്യോ, വൈ യു സോ ഡാര്‍ക്ക് ; നന്ദിനിയുടെ മറുപടി കേള്‍ക്കു

Synopsis

കറുത്ത നിറത്തിന്‍റെ പേരില്‍ അപഹസിക്കപ്പെടുന്നവര്‍ രണ്ടാം തരക്കാരായി മാറ്റപ്പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഈ സൗന്ദര്യവും നിറവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ, അതില്ലതാനും.

'സെയ്സ്' എന്ന പേജില്‍ നന്ദിനി എന്ന പെണ്‍കുട്ടി കറുത്ത നിറത്തെപ്പറ്റി പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. 27 ലക്ഷം പേര്‍ ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സ്റ്റേഷനിൽ മർദിച്ചു; അടിമാലി എസ്എച്ച്ഒ ലൈജുമോനെതിരെ പരാതിയുമായി അടിമാലി സ്വദേശി, നിഷേധിച്ച് ഉദ്യോ​ഗസ്ഥൻ
അടിച്ച് ഫിറ്റായി, പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ മദ്യപൻ്റെ അതിക്രമം