കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

Web Desk |  
Published : Jun 04, 2018, 12:07 PM ISTUpdated : Jun 29, 2018, 04:04 PM IST
കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

Synopsis

ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു ഇയാള്‍ക്ക് മാനസികാസ്വസ്ഥ്യമുള്ളതായി പൊലീസ്

കോ​ട്ട​യം: കോട്ടയം എ​രു​മേ​ലി​ക്ക​ടു​ത്ത് ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഈ​റ്റ​ത്തോ​ട്ട​ത്തി​ല്‍ കു​മാ​ര​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (65)യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അജ്ഞാത ഫോൺ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീ​സ് വീട്ടിലെത്തു​മ്പോ​ള്‍ ത​ങ്ക​മ്മ കി​ട​പ്പു​മു​റി​യി​ല്‍ വെ​ട്ടേ​റ്റ് മ​രി​ച്ചു കി​ട​ക്കു​ക​യാ​യി​രു​ന്നു.

ഭ​ര്‍​ത്താ​വ് കു​മാ​ര​നെവീ​ടി​നു​ള്ളി​ല്‍ നി​ന്നും എ​രു​മേ​ലി പൊലീസ് പി​ടി​കൂ​ടി.തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​ണ് കുമാരന്‍.  ഇ​യാ​ള്‍ മാ​ന​സി​ക രോ​ഗ​ത്തി​ന് അ​ടി​മ​യാ​ണെ​ന്നാണ് പൊലീസ് പറയുന്നത്. മൃ​ത​ദേ​ഹം ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റ​മോ​ര്‍​ട്ട​ത്തി​നാ​യി ആശുപത്രിയിലേക്ക് മാറ്റി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളിനും സാധനങ്ങൾ വിറ്റ കടയ്ക്കും നേരെ അക്രമം; വിഎച്ച്പി ജില്ല സെക്രട്ടറിയും ബജ്‌രംഗ്ദൾ കൺവീനറുമടക്കം നാല് പേർ അറസ്റ്റിൽ
സിപിഐക്ക് ഇന്ന് നൂറ് വയസ്; സംഘടനശക്തി കുറയുന്നത് വലിയ ആശങ്കയെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ