കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി

Web Desk |  
Published : May 17, 2018, 06:25 PM ISTUpdated : Oct 02, 2018, 06:35 AM IST
കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി

Synopsis

കാട്ടിക്കുളം ഇടക്കോട് ട്രഞ്ചില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി.

വയനാട്: കാട്ടിക്കുളം ഇടക്കോട് ട്രഞ്ചില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. വയനാട് വൈല്‍ഡ് ലൈഫിലെ ബാവലി സെക്ഷന്‍ ഇടക്കോട് ട്രഞ്ചിലാണ് രാവിലെ എട്ട് മണിയോടെ പിടിയാനയെ ചെരിഞ്ഞ നിലയില്‍ സമീപത്തെ കോളനിവാസികള്‍ കണ്ടത്. തുടര്‍ന്ന് വനം വകുപ്പില്‍ വിവരമറിയിച്ചു. തോല്‍പ്പെട്ടി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി. രതീഷ് ഡെപ്യൂട്ടി റെയിഞ്ചര്‍ രതീഷ്, സെക്ഷന്‍ ഫോറസ്റ്റര്‍ നിഖേഷ് എന്നിവര്‍ സംഭവസ്ഥലത്ത് പരിശോധന നടത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ടെഹ്‌റാനിലെ ആശുപത്രിയും ലക്ഷ്യമിട്ട് ഇസ്രയേൽ; ഗാന്ധി ആശുപത്രിക്ക് നേരെ വ്യോമാക്രമണം, രോഗികളെ ഒഴിപ്പിച്ചു
കടുപ്പിച്ച് യുഎഇ; ഇറാനിലെ എംബസി അടച്ചുപൂട്ടി, നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കും