വൻകിട കയ്യേറ്റങ്ങൾ എല്ലാം ഒഴിപ്പിക്കുമെന്ന് റവന്യു മന്ത്രി

Web Desk |  
Published : Apr 04, 2018, 09:56 AM ISTUpdated : Jun 08, 2018, 05:48 PM IST
വൻകിട കയ്യേറ്റങ്ങൾ എല്ലാം ഒഴിപ്പിക്കുമെന്ന് റവന്യു മന്ത്രി

Synopsis

വൻകിട കയ്യേറ്റങ്ങൾ എല്ലാം ഒഴിപ്പിക്കുമെന്ന് റവന്യു മന്ത്രി ഭൂമി കയ്യേറ്റ നിരോധന നിയമം സജീവ പരിഗണനയിലെന്നും മന്ത്രി

തിരുവനന്തപുരം: ഹാരിസന്റേതടക്കം വൻകിട കയ്യേറ്റങ്ങൾ എല്ലാം ഒഴിപ്പിക്കുമെന്ന് റവന്യു മന്ത്രി പറഞ്ഞു. പാട്ടക്കാലാവധി കഴിഞ്ഞ സർക്കാർ ഭൂമി തിരിച്ച് പിടിക്കുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. കൊട്ടക്കമ്പൂരില്‍ ജോയിസ് ജേർജ്ജ് എംപി ഭൂമി കയ്യേറിയിട്ടില്ലെന്ന് റവന്യു മന്ത്രി ആവർത്തിച്ചു. കയ്യേറ്റമൊഴിപ്പിക്കുന്നതിന് മുൻകയ്യെടുത്തതിന്റെ പേരിൽ ഉദ്യോഗസ്ഥനെയും ശിക്ഷിക്കില്ല

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണം; മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുന്നു, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് കണ്ടെത്തൽ
സംസ്ഥാനത്തെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം പ്രവര്‍ത്തനം തുടങ്ങി, ഐ.ടി നഗരത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്, കൊട്ടാരക്കര ഐ.ടി നഗരമായി മാറുന്നു