നവജാതശിശുവിനെ ആശുപത്രിയില്‍ നിന്നും മോഷ്ടിച്ചു

Web Desk |  
Published : May 28, 2018, 10:03 AM ISTUpdated : Jun 29, 2018, 04:28 PM IST
നവജാതശിശുവിനെ ആശുപത്രിയില്‍ നിന്നും മോഷ്ടിച്ചു

Synopsis

നവജാതശിശുവിനെ ആശുപത്രിയില്‍ നിന്നും മോഷ്ടിച്ചു

ദില്ലി:നവജാതശിശുവിനെ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ച യുവതി അറസ്റ്റില്‍. ദില്ലിയിലാണ് സംഭവം. ദില്ലിയിലെ ബാരാ ഹിന്ദു റാവോ ആശുപത്രിയില്‍ മേയ് 22 ന് പ്രവേശിപ്പിച്ച ഒരു സ്ത്രീ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. അതേ വാര്‍ഡില്‍  തന്നെ പ്രവേശിപ്പിച്ചിരുന്ന ഫിര്‍ദോസ് എന്ന സ്ത്രീ മേയ് 26 ന് ചെക്കപ്പിന് എന്ന പേരില്‍ നവജാതശിശുവിനെയും കൊണ്ട് കടന്നുകളയുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് സ്ത്രീയെ പിടികൂടി. തനിക്ക് ആണ്‍മക്കള്‍ മാത്രമേയുള്ളു എന്നും  പെണ്‍കുട്ടിയോടുള്ള ആഗ്രഹം കൊണ്ടാണ് നവജാതശിശുവിനെ മോഷ്ടിച്ചതെന്നും യുവതി പറഞ്ഞതായി പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മന്തിക്കടയുടെ പരസ്യത്തിൽ കൃഷ്ണന്റെ ചിത്രം; ഉടമയ്‌ക്കെതിരെ മനഃപൂർവമായ പ്രകോപനത്തിന് കേസെടുത്ത് പൊലീസ്
കൊടി നിറം മറന്നു, ഖാർഗെയ്ക്ക് കൈത്താങ്ങായി നദ്ദ; രാജ്യസഭയിൽ അപൂർവ കാഴ്ച