ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ച് അ​മ്മ​യും കു​ഞ്ഞും ​മ​രി​ച്ചു

Published : Nov 13, 2017, 08:27 AM ISTUpdated : Oct 05, 2018, 02:39 AM IST
ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ച് അ​മ്മ​യും കു​ഞ്ഞും ​മ​രി​ച്ചു

Synopsis

ജ​യ്പൂര്‍: രാ​ജ​സ്ഥാ​നി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു​ക​ത്തി യു​വ​തി​യും ര​ണ്ട​ര​വ​യ​സു​കാ​രി മ​ക​ളും ​മ​രി​ച്ചു. ബാ​ർ​മ​ർ ജി​ല്ല​യി​ലെ ബ​ലോ​ത​ര​യി​ലാ​യി​രു​ന്നു സം​ഭ​വം. സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്. രേ​ഖ രാ​വ​ത് (33) എ​ന്ന യുവതി​യും ഇ​വ​രു​ടെ ര​ണ്ട​ര​വ​യ​സു​കാ​രി മ​ക​ളുമായ കാവ്യയുമാണ് മ​രി​ച്ച​ത്. ബാ​ർ​മ​റി​ൽ​നി​ന്നും ജ‍​യ്പു​രി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ബ​സിനാണ് തീപിടിച്ചത്.

13 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്.   തീ​പി​ടി​ച്ച​തോ​ടെ  12 യാ​ത്ര​ക്കാ​ർ പു​റ​ത്തി​റ​ങ്ങി. അ​വ​സാ​ന​മാ​യി രേ​ഖ​യും കു​ട്ടി​യും പു​റ​ത്തി​റ​ങ്ങു​ന്ന​തി​നി​ടെ ബ​സി​ലെ ഇ​ന്ധ​ന ടാ​ങ്ക് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ തീ ​ആ​ളി​പ്പ​ട​ർ​ന്നു. ബ​സി​നു​ള്ളി​ൽ​പെ​ട്ടു​പോ​യ യു​വ​തി​യും കു​ട്ടി​യും വെ​ന്തു​മ​രി​ക്കുകയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം'; വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി; ഭരണഘടനാപരമായ പ്രഖ്യാപനം ആവശ്യമില്ലെന്നും മോഹൻ ഭാഗവത്
പദവിയാണ്, ജന്മാവകാശമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; '35 ലക്ഷം വരെയാണ് ഓരോ സീറ്റിനും ചെലവ്, രാജ്യത്തോട് മെഡിക്കൽ വിദ്യാർത്ഥികൾ കടപ്പെട്ടിരിക്കുന്നു'