അധ്യപിക ചിരിച്ച് നിലതെറ്റി താഴെ വീണു മരിച്ചു

Published : Mar 22, 2022, 05:39 PM IST
അധ്യപിക ചിരിച്ച് നിലതെറ്റി താഴെ വീണു മരിച്ചു

Synopsis

വാഷിങ്ടണ്‍: വീടിൻ്റെ ബാൽക്കണിയിൽനിന്ന് ചിരിക്കുന്നതിനിടെ നിയന്ത്രണം കിട്ടാതെ നിലതെറ്റി താഴെ വീണ് സ്കൂൾ അധ്യാപിക മരിച്ചു. അമേരിക്കക്കാരിയായ ഷാരോൺ റഗോലി (50) ആണ് ചിരിച്ച് നിലതെറ്റി വീണതിനെ തുടർന്ന് മരണപ്പെട്ടത്. മെക്‌സിക്കോയിൽ വച്ചായിരുന്നു സംഭവം.

വീടിൻ്റെ ബാൽക്കണിയിൽനിന്ന് അമിതമായി ചിരിച്ച ഷാരോൺ നിയന്ത്രണം വിട്ട് താഴെ വീഴുകയായിരുന്നു. വീഴ്ചയിൽ ശരീരത്തിനും തലച്ചോറിനും ക്ഷതമേറ്റിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  ഷാരോൺ വിവാഹിതയും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എം സ്വരാജ് മത്സരിക്കില്ല, പി സരിന് സീറ്റില്ല; എസി മൊയ്തീനും സി രവീന്ദ്രനാഥും സ്ഥാനാർത്ഥികൾ, സിപിഎം ആദ്യഘട്ട സാധ്യതാപട്ടിക
എംഎസ്‍സി കപ്പൽ അപകടത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ എന്ത് ചെയ്തു? വിശദീകരണം തേടി ഹൈക്കോടതി; സ്വീകരിച്ച നടപടികൾ സത്യവാങ്മൂലമായി നൽകണം