ഭര്‍ത്താവിനും മകനുമൊത്ത് ബൈക്കില്‍ പോവുകയായിരുന്ന യുവതി കായലില്‍ ചാടി

Web Desk |  
Published : Mar 08, 2018, 10:33 PM ISTUpdated : Jun 08, 2018, 05:48 PM IST
ഭര്‍ത്താവിനും മകനുമൊത്ത് ബൈക്കില്‍ പോവുകയായിരുന്ന യുവതി കായലില്‍ ചാടി

Synopsis

അരൂര്‍ പാലത്തില്‍ നിന്നും യുവതി കായലില്‍ ചാടി ഭര്‍ത്താവിനും മകനുമൊത്ത് ബൈക്കില്‍ പോവുകയായിരുന്ന യുവതിയാണ് കായലില്‍ ചാടിയത് പൊലീസും ഫയല്‍ ഫോഴ്സും തെരച്ചില്‍ നടത്തുകയാണ്

കൊച്ചി: എറണാകുളം അരൂര്‍ പാലത്തില്‍ നിന്നും യുവതി കായലില്‍ ചാടി. ഭര്‍ത്താവിനും മകനുമൊത്ത് ബൈക്കില്‍ പോവുകയായിരുന്ന യുവതിയാണ് പാലത്തില്‍നിന്ന് കായലില്‍ ചാടിയത്. വയലാർ പടിഞ്ഞാരെ പൂപ്പള്ളി സെബസ്റ്റ്യൻ്‍റെ ഭാര്യ  വിനീഷയാണ് ഇന്ന് വൈകുന്നേരത്തോടെ കായലിലേക്ക് ചാടിയത്.

ഭർത്താവും മകനുമൊത്ത് ബൈക്കിൽ എറണാകുളത്തേക്കുള്ള വീട്ടിലേക്ക് വരുന്നതിനിടെ അരൂര്‍ പാലത്തിൽ വെച്ച് ബൈക്ക് നിർത്താൻ ആവശ്യപ്പെടുകയും പിന്നാലെ കായലിലേക്ക് ചാടുകയുമായിരുന്നു. യുവതിയ്ക്കായി കോസറ്റ്ഗാർഡും ഫയർ ഫോഴസും തെരച്ചിൽ ഊർജ്ജിതമാക്കി. പാലത്തിന് കിഴക്കുഭാഗത്തേക്ക് യുവതി ഒഴുകി പോയതായി ദൃക്സാക്ഷികള്‍ പറയുന്നു.സെബാസ്റ്റ്യന്‍റെ മൊഴി പ്രകാരം പനങ്ങാട് പോലീസ് കേസ് എടുത്തിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എച്ച്ഡിഎഫ്‌സി ബാങ്കിൽ സുരക്ഷിതമായി സൂക്ഷിച്ച 440 കോടി രൂപയ്ക്ക് പൂട്ട്! കനത്ത തിരിച്ചടിയേറ്റ് മമത; ഇഡി നടപടിക്കെതിരെ വിമർശനം
കള്ളാടി മണ്ണിടിച്ചിൽ: ദുരന്തത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം മുഖപത്രം;`ദുരന്തത്തെ സർക്കാർ രാഷ്ട്രീയവത്കരിച്ചു'