കേരളത്തില്‍ സ്‌ത്രീജീവിതം ഒട്ടും സുരക്ഷിതമല്ലാതായിരിക്കുന്നു

WebDesk |  
Published : May 04, 2016, 06:09 PM ISTUpdated : Oct 04, 2018, 05:32 PM IST
കേരളത്തില്‍ സ്‌ത്രീജീവിതം ഒട്ടും സുരക്ഷിതമല്ലാതായിരിക്കുന്നു

Synopsis

ക്രൂരമായ മര്‍ദ്ദനവും ജിഷ നേരിട്ടതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഈ വാര്‍ത്ത മാധ്യമങ്ങളിലാകെ നിറഞ്ഞുനില്‍ക്കുന്നതിനിടെയാണ് കേരളത്തില്‍ അവിടെയുമിവിടെയുമായി നിരവധി പീഡനങ്ങള്‍ നടന്നതായുള്ള വാര്‍ത്തകള്‍ ഈ മണിക്കൂറുകളില്‍ ഉള്‍പ്പടെ പുറത്തുവരുന്നത്. കേരളത്തില്‍ സ്‌ത്രീജീവിതം ഒട്ടും സുരക്ഷിതമല്ലെന്ന് വിളിച്ചുപറയുകയാണ് ഈ വാര്‍ത്തകളൊക്കെ. പെരുമ്പാവൂരിലെ ജിഷയുടെ പീഡന മരണം കൂടാതെ അടുത്തിടെ കേരളത്തില്‍ നടന്ന പീഡന വാര്‍ത്തകള്‍ ചുവടെ...

മണ്ണാര്‍ക്കാട്ട് എട്ടുവയസുകാരിയെ അച്ഛന്‍ പീഡിപ്പിച്ചു

അഞ്ചുതെങ്ങില്‍ വൃദ്ധയെ പീഡിപ്പിച്ച പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: അച്ഛന്‍റെ സുഹൃത്ത് അറസ്റ്റില്‍

വര്‍ക്കലയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി കൂട്ടബലാല്‍സംഗത്തിന് ഇരയായി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുപ്രീം കോടതിയിൽ സീനിയർ സ്റ്റാൻഡിങ് കോൺ‌സലായി എം.ആർ. രമേശ് ബാബു, നാല് സ്റ്റാൻഡിങ് കോൺസൽമാരെയും നിയമിച്ചു
പൊട്ടിക്കാത്ത 16 ചാക്കും പൊട്ടിച്ച 2 ചാക്കും, അമ്പലപ്പുഴ ഗവൺമെന്‍റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്തുള്ള ബിൽഡിങ്ങിൽ വൻ ലഹരി വേട്ട