ബധിരയും മൂകയുമായ യുവതിയെ സഹോദരനും സുഹൃത്തുക്കളും പീഡിപ്പിച്ചു

Web Desk |  
Published : May 05, 2018, 03:58 PM ISTUpdated : Jun 08, 2018, 05:48 PM IST
ബധിരയും മൂകയുമായ യുവതിയെ സഹോദരനും സുഹൃത്തുക്കളും പീഡിപ്പിച്ചു

Synopsis

ബധിരയും മൂകയുമായ യുവതിയെ ഉപദ്രവിച്ചു ശാരീരികമായി ഉപദ്രവിച്ചെന്ന് പരാതി

ആലപ്പുഴ: ആലപ്പുഴയിൽ ബധിരയും മൂകയുമായ യുവതിയെ സഹോദരനും സുഹൃത്തുക്കളും  ശാരീരികമായി ഉപദ്രവിച്ചെന്ന് പരാതി. സംഭവത്തില്‍ സഹോദരനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം സ്വദേശിനിയായ മുപ്പത്തിനാലുകാരിയുടെ പരാതിയിലാണ് രവീന്ദ്രൻ (50), രാജേഷ് (35), ജോമി (38) എന്നിവരെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ചേർത്തല കോടതിയിൽ ഹാജരാക്കി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എക്സിറ്റ് പോൾ തള്ളുന്നുവെന്ന് എകെ ബാലൻ; 'മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടോത്രം നടത്തുകയാണ് കോൺഗ്രസ് നേതാക്കൾ'
മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യൻ പിണറായി, സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞുവെന്ന് എം വി ഗോവിന്ദൻ