കരിപ്പൂര്‍ വിമാനത്താവളത്തില്‍ കയറ്റിറക്ക് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്

Web Desk |  
Published : May 01, 2018, 01:10 PM ISTUpdated : Jun 08, 2018, 05:45 PM IST
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കയറ്റിറക്ക് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്

Synopsis

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കയറ്റിറക്ക് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ ഒരു വിഭാഗം കയറ്റിറക്ക് കരാർ തൊഴിലാളികൾ  മിന്നൽ പണിമുടക്ക് നടത്തി. എയർ ഇന്ത്യാ ഗ്രൗണ്ട് ഹാൻഡിലിങ്ങ് വിഭാഗത്തിലെ കരാർ തൊഴിലാളികളാണ്  പണിമുടക്കിയത്. 

തുടർച്ചയായി നൈറ്റ്  ഷിഫ്റ്റ് ജോലി ചെയ്യിപ്പിക്കുന്നതാണ് പണിമുടക്കിന് കാരണം. എയർ ഇന്ത്യാ എയർ ട്രാൻസ്പോർട്ടിംഗ്  സർവ്വീസ് ലിമിറ്റഡ് അധികൃതരുമായി ചർച്ച നടത്തിയതിനെ തുടർന്ന്  പിന്നീട് സമരം പിൻവലിച്ചു. മറ്റു വിമാന കമ്പനികൾക്ക് കീഴിൽ ഉള്ള കരാർ തൊഴിലാളികൾ സമരത്തിൽ ഇല്ല. ലഗേജ് നീക്കത്തെ കാര്യമായി സമരം ബാധിച്ചിട്ടില്ലെന്ന് വിമാന താവള അധികൃതർ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭാര്യക്ക് അവിഹിതമെന്ന് സംശയം, വീട്ടിലെത്തിയ അമ്മാവനെ കുത്തിക്കൊന്ന് 3 പെൺമക്കളുടെ പിതാവായ മരുമകൻ
മിഡിൽ ഈസ്റ്റിൽ യൂസഫലി ഒന്നാമൻ, ഒപ്പം അമ്പരപ്പിച്ച് മലയാളി നിര! മിഡിൽ ഈസ്റ്റിൽ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടിക പുറത്ത്