
തിരുവനന്തപുരം: ലോക കേരള സഭ എന്നാല്‍ പ്രവാസി അവഹേളന സഭയാണെന്ന് പന്തളം വിലയില്ലാത്ത യോഗം നടത്താൻ പരിപാവനമായ നിയമസഭാവേദി ഉപയോഗിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രവാസികളെ തരം തിരിച്ചു അപമാനിച്ചിരിക്കുന്നു. ഇത് പിരിവിനുള്ള തരം തിരിച്ച “ഡയറക്ടറി “ ഉണ്ടാക്കാനുള്ള കൗശലം മാത്രമാണ്. ഒരു ഉപദേശ സമിതിക്കു പട്ടിണിക്കാർക്കു അരിവാങ്ങാനുള്ള കാശ് ചിലവഴിക്കണമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. സ്പീക്കർ ഇതിനു കൂട്ടുനിന്നത്
നീതീകരിക്കാനാവില്ലെന്നും പന്തളം സുധാകരന്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam