ലോകത്ത്​ ഏറ്റവും ഉയർന്ന വിലയ്ക്ക്​ വിറ്റ പെയിന്‍റിങ്​ ഈ ചിത്രകാരന്‍റേതാണ്

Published : Nov 16, 2017, 02:50 PM ISTUpdated : Oct 05, 2018, 12:41 AM IST
ലോകത്ത്​ ഏറ്റവും ഉയർന്ന വിലയ്ക്ക്​ വിറ്റ പെയിന്‍റിങ്​ ഈ ചിത്രകാരന്‍റേതാണ്

Synopsis

ലോകത്തെ ഏറ്റവും കൂടിയ വിലയ്ക്ക്​ വിൽക്കുന്ന പെയിന്‍റിങ്​ എന്ന റൊക്കോർഡ്​ ലിയനാഡോ ഡാവിഞ്ചിയുടെ സൃഷ്​ടിക്ക്​. 500 വർഷം പ​ഴക്കമുള്ള പെയിന്‍റിങ്​ ആണ്​ 2900 കോടി രൂപക്ക്​ (450.3 മില്യൺ ഡോളർ) ​വിറ്റുപോയത്​. ന്യൂയോർക്ക്​ സിറ്റിയിൽ കഴിഞ്ഞ ദിവസം നടന്ന ലേലത്തിലാണ്​ പെയിന്‍റിങ്​ വിറ്റത്​.

യേശുവിനെ നവോഥാന വേഷത്തിൽ ചിത്രീകരിച്ച പെയിന്‍റിങ്​ ആണ്​ റൊക്കോർഡ്​ തുകയിലൂടെ ലേലത്തിൽ പോയത്​. കൈയിൽ സ്​ഫടിക ഗോളവുമായി നിൽക്കുന്ന യേശുവി​ന്‍റെ ചിത്രം ഡാവിഞ്ചിയുടെ യഥാർഥ പെയിന്‍റിങുകൾ എന്ന്​ ശരിവെച്ച 16 എണ്ണത്തിൽ ഒന്നാണ്​.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് സംസ്ഥാന നേതൃത്വം ഉറപ്പ് നൽകി', സുരേഷ് ബാബുവിനെതിരെ യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ലെന്ന് സൂചന
ശ്രീ സിറ്റിയിൽ ടാബ്‌ലെറ്റ്‌സ് ഇന്ത്യ ലിമിറ്റഡിന് ഫാക്‌ടറിയില്ല; ബോയിലർ പൊട്ടിത്തെറിയിൽ വിശദീകരണവുമായി കമ്പനി