അത് വെറുമൊരു വിജയാഘോഷമല്ല; അതിന് പിന്നിലൊരു കഥയുണ്ട്

Web Desk |  
Published : Jun 23, 2018, 06:31 PM ISTUpdated : Jun 29, 2018, 04:26 PM IST
അത് വെറുമൊരു വിജയാഘോഷമല്ല; അതിന് പിന്നിലൊരു കഥയുണ്ട്

Synopsis

ഗോള്‍ നേടിയശേഷം അവര്‍ നടത്തിയ വിജയാഘോഷത്തിന് പിന്നിലും വലിയൊരു കഥയുണ്ട്. ആ കഥയിലെ നായകരായ ഇവര്‍ തന്നെയാണ് ഇന്നത്തെ താരങ്ങള്‍.

മോസ്കോ: ഐസ്‌ലന്‍ഡിനെ ഐസാക്കിയ നൈജീരിയയുടെ ഇരട്ടച്ചങ്കന്‍ മൂസ, ബ്രസീലിന് ജീവവായും പകര്‍ന്നുനല്‍കിയ കൂടീഞ്ഞോ താരങ്ങള്‍ നിരവധിയുണ്ടായിരുന്നു ഇന്നലത്തെ കളിയില്‍. എന്നാല്‍ ഇവരെയെല്ലാം നിഷ്പ്രഭരാക്കിയത് അവര്‍ രണ്ടുപേരാണ്. സെര്‍ബിയക്കെതിരെ ഗോള്‍ നേടിയ സ്വിറ്റ്സര്‍ലന്‍ഡിന്റെ ഷാക്കയും ഷക്കീരിയും. ഗോള്‍ നേടിയശേഷം അവര്‍ നടത്തിയ വിജയാഘോഷത്തിന് പിന്നിലും വലിയൊരു കഥയുണ്ട്. ആ കഥയിലെ നായകരായ ഇവര്‍ തന്നെയാണ് ഇന്നത്തെ താരങ്ങള്‍.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
പ്രവാസിയെ കൂട്ടാൻ വീട്ടുകാർ വിമാനത്താവളത്തിൽ, വാതിൽ അടയ്ക്കാതെ ഭിന്നശേഷിക്കാരനായ പിതാവ്, അളന്നുമുറിച്ചുള്ള മോഷണം, നഷ്ടമായത് 27 പവൻ